അത്രമേല്‍ സന്തോഷത്താലും സ്‌നേഹത്താലും മഞ്ജുവാര്യര്‍ ഇങ്ങനെ കുറിച്ചു

നടി ഭാവനയുടെ വിവാഹവേദിയില്‍ ഏറ്റവും മിന്നിത്തിളങ്ങിയത് മഞ്ജു വാര്യറായിരുന്നു. പ്രിയതോഴിയുടെ മാംഗല്യം ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും ഒരു പക്ഷെ മഞ്ജുവിനെയായിരിക്കും.

ഭാവനയുടെ കല്യാണത്തിനു പിന്നാലെ ഹൃദയംകവരുന്ന കുറിപ്പുമായി മഞ്ജു രംഗത്തെത്തുകയും ചെയ്തു. അഭിനന്ദനങ്ങള്‍ എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഒരുമിച്ചുള്ള യാത്ര അവിസ്മരണീയവും മനോഹരവും ആയിരിക്കട്ടെയെന്ന് മലയാളികളുടെ പ്രിയ നടി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News