സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രം ദേശീയപതാക ഉയര്‍ത്തിയാല്‍ മതി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ക്ക് മാത്രമേ ദേശീയപതാക ഉയര്‍ത്താന്‍ അനുമതിയുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News