മുംബൈ: എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വേര്‍പിരിയാന്‍ ശിവസേന തീരുമാനിച്ചു.
സഖ്യം വിടാന്‍ ശിവസേന പ്രമേയം പാസാക്കി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ശിവസേന തീരുമാനിച്ചു
മുംബൈയില്‍ ചേര്‍ന്ന ദേശീയനിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം. 20 വര്‍ഷം നീണ്ട ബന്ധമാണ് ശിവസേന അവസാനിപ്പിക്കുന്നത്.
Decision of Shiv Sena to go alone in 2019 was taken in the Party’s national executive meet, Sanjay Raut had moved a resolution in this regard. pic.twitter.com/yVxfYBHO9w
— ANI (@ANI) January 23, 2018
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here