വിപണി കീഴടക്കാന്‍ വിവോ എക്‌സ് 20 യുഡി പ്ലസ് എത്തുന്നു

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വിവോ പുതിയ സ്മാര്‍ട്ട് ഫോണുമായി എത്തുന്നു. വിവോ അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണാണ് വിവോ X20 പ്ലസ്.

അണ്ടര്‍ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി എത്തുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിങ്കര്‍പ്രിന്റ് സെന്‍സറിനു പുറമേ വിവോ എക്‌സ് 20 യുഡി പ്ലസിനു 6.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 18:9 ആസ്പെക്ട് റേഷ്യോ, 4ജിബി റാം എന്നിവയാണ് സവിശേഷതകള്‍ ഇന്ത്യന്‍ വിപണിയില്‍ 39,800 രൂപയ്ക്കാണ് ഇത് ലഭ്യമാകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here