അതിരപ്പിള്ളി പദ്ധതി രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ സമവായമുണ്ടായാല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എം എം മണി നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ലോഡ് ഷെഡ്ഡിങ്ങും പവര്‍ക്കട്ടും ഒഴിവാക്കുമെന്നും വൈദ്യുതി പ്രതിസന്ധിയുണ്ടായാല്‍, ആവശ്യമെങ്കില്‍ പുറത്തു നിന്നും വാങ്ങുമെന്നും എം എം മണി സഭയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വൈദ്യുത മന്ത്രി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here