ലൈവ് വാര്‍ത്താ വായനക്കിടയില്‍ അടിതെറ്റിവീണ് അവതാരക; വീഡിയോ കാണാം

ലൈവ് വാര്‍ത്താ വായനക്കിടയില്‍ അവതാരക അടിതെറ്റിവീണാല്‍ എന്തായിരിക്കും അവസ്ഥ.നാലാളുടെ ഇടയില്‍ ഒന്നു വീണു പോയാല്‍ തന്നെ നമുക്ക് സഹിക്കാനാവില്ല.

എന്നാല്‍, സ്വിറ്റ്‌സര്‍ലന്റിലിതാ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അവതാരക ലൈവായി വീഴുന്നു.

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ അവതാരക രണ്ട് സ്റ്റെപ്പ് മുന്നോട്ട് വന്നപ്പോഴാണ് വഴുതി വീണത്. പിന്നിലുള്ള സ്‌ക്രീനില്‍ തൊട്ട് കാലാവസ്ഥാ വ്യതിയാനം കാണിക്കുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News