ശ്രീപത്മനാഭ തിയേറ്ററിന് തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ തിയേറ്ററിന് തീപിടിച്ചു. തിയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രൊജക്ടറിനും എസിക്കും കേടുപാടുകള്‍ പറ്റി.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News