അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കഞ്ഞിനെ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കഞ്ഞിനെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിനെ വിശദമായ പരിശോധനകള്‍ക്കുശേഷം ചൈല്‍ഡ് ലൈനു കൈമാറുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏറെ നാളുകള്‍ക്കുശേഷമാണു ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നിന്നും കുഞ്ഞിനെ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News