മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ട്രെയിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. റയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here