പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലര്‍ പാക്കിസ്താനില്‍ പിടിയില്‍; പിടിയിലായത് ഏഴുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍

ലഹോര്‍: ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പാക്കിസ്താന്‍ സീരിയല്‍ കില്ലര്‍ ഇമ്രാന്‍ അലി(24) ആണു പിടിയിലായത്. കഴിഞ്ഞ ജനുവരി നാലിനാണ് എട്ടുവയസ്സുകാരി സൈനബ് അന്‍സാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍ക്കാരനാണ്പിടിയിലായ ആള്‍.

പ്രദേശത്ത് സമാനമായ പന്ത്രണ്ടാമത്തെ കൊലപാതകമാണ് കുട്ടിയുടേത്. കൊലപാതകത്തിനു പിന്നില്‍ ‘സീരിയല്‍ കില്ലറാ’ണെന്നും പരാതി ഉയര്‍ന്നിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News