സുഹൃത്തിന്റെ വിവാഹ ആഘോഷത്തിന് എത്തിയ ആലിയ ഭട്ട് പൊട്ടിക്കരഞ്ഞു

സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനെത്തിയ ആലിയ ഭട്ട് ചടങ്ങുകള്‍ക്കിടയില്‍ പൊട്ടിക്കരഞ്ഞു പോയി. ഉറ്റസുഹൃത്തിന്റെ വിവാഹച്ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു ആലിയ.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം കൂട്ടുകാരി ഭര്‍ത്തു വീട്ടിലേക്ക് പോകാനുള്ള സമയമായപ്പോഴേക്കും ആലിയയ്ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.

പൊട്ടിക്കരയുന്ന ആലിയയെ മറ്റൊരു കൂട്ടുകാരി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News