തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ മുസ്ലീം ലീഗ്

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News