പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു; മമ്മൂക്കയുടെ ‘സ്ട്രീറ്റ് ലൈറ്റ്’ കിടുക്കാച്ചി ത്രില്ലര്‍

ആരാധകരെ ആവേശത്തിലാക്കി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ് തിയേറ്ററുകളെ ഇളക്കി മറിക്കുന്നു.

മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ലിജോ മോള്‍, ഹരീഷ്, ധര്‍മജന്‍, സുധി കോപ്പ, ജോയ് മാത്യു, സ്റ്റണ്ട് സില്‍വ, മൊട്ട രാജേന്ദ്രന്‍, മനോബാല, ശ്രീറാം എന്നിവരും പ്രകടനത്തില്‍ മികച്ചുനില്‍ക്കുന്നു.

പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഫവാസിന്റേതാണ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News