ആദി വിജയം ആഘോഷിക്കാന്‍ പറന്നത് എങ്ങോട്ട്; മറുപടിയുമായി പ്രണവ്

ആദി തീയറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ പ്രണവിന്റെ ആഘോഷം പഴയപ്പോലെതന്നെ. ആദി വിജയം പ്രണവ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത് പതിവുപോലെ ഹിമാലയത്തില്‍ മലകള്‍ക്കിടയിലെ ഏകാന്തതയില്‍.

മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും മാത്രം വിളിച്ചാണ് പ്രണവ് ആഹ്ലാദം പങ്കിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹിമാലയത്തിലേക്കുള്ള പ്രണവിന്റെ ഒറ്റയ്ക്കുള്ള യാത്ര പതിവാണ്. ഇത് നാലാം തവണയാണ് തീര്‍ഥാടനമെന്ന പോലെ പ്രണവ് ഹിമാലയത്തില്‍ പോകുന്നത്. ആദി വിജയം പ്രണവ് ഹിമാലയന്‍ താഴ്‌വരയില്‍ നിന്ന് ആഘോഷിക്കുമ്പോള്‍ ഇവിടെ ലാലും കുടുംബവും വലിയ ആഹ്ലാദത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel