ബെന്‍ സ്റ്റോക്‌സ് 12.5 കോടിക്ക് രാജസ്ഥാനില്‍; ശിഖര്‍ ധവാന്‍ സണ്‍റൈസേഴ്‌സിന്; അശ്വിന്‍ കിംഗ്‌സ് ഇലവന്; ഗെയിലിനെ ആര്‍ക്കും വേണ്ട; ഐപിഎല്‍ താരലേലം തുടരുന്നു #LiveUpdates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് തുടക്കം. പതിനൊന്നാം എഡിഷന്റെ രണ്ടു ദിവസം നീളുന്ന താരലേലത്തിന് ബംഗളൂരുവിലാണ് തുടക്കമായത്.

പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ലേലത്തിനെത്തിയിട്ടുണ്ട്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News