ഉപതെരഞ്ഞെടുപ്പിന് മുന്നേ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക്; അന്തിമ തീരുമാനം മാണിയുടേത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നേ കെഎം മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് രമേശ് ചെന്നിത്തല.

കേരള കോണ്‍ഗ്രസ് എം തിരിച്ചു വരണമെന്ന നിലപാട് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കെ എം മാണിയെന്നും ചെന്നിത്തല ദില്ലിയില്‍ മാധ്യമപ്രവാര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ രാഷ്ട്രീയ സഹചര്യം, സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News