നിങ്ങള്‍ സ്ഥിരമായി ജീന്‍സ് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ശരി ജീന്‍സ് നല്‍കുന്ന കിടിലന്‍ ലുക്കും കംഫോട്ടബിലിറ്റിയും മറ്റൊരു വസ്ത്രത്തിനും നല്‍കാന്‍ കഴിയില്ല. യുവാക്കള്‍ക്ക് എന്നും പ്രിയങ്കരമാണ് വസ്ത്രമാണ് ജീന്‍സ്.

പക്ഷേ ജീന്‍സ് അലക്കാതെ വ്യത്തിയില്ലാതെ ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് അത്രയേറെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

വൃത്തിഹീനമായ രീതിയില്‍ അലക്കാതെ ജീന്‍സ് ഉപയോഗിച്ചാല്‍ കുഷ്ഠരോഗം ഉള്‍പ്പെടെ കടുത്ത ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരണ്ട കാലാവസ്ഥയില്‍ ജീന്‍സ് അലക്കാതെ ഉപയോഗിക്കുമ്പോള്‍് വിയര്‍പ്പ് അടിഞ്ഞ് ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News