അബുദാബിയില്‍ ആരാധകരെ ഇളക്കിമറിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിനെ ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍

ആയിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി അബുദാബിയില്‍ . സ്ട്രീറ്റ് ലൈറ്റിന്റെ പ്രചരണാര്‍ഥമാണ് മമ്മൂട്ടി അബുദാബിയിലെത്തിയത്.

ആരാധകര്‍ക്കൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തി മമ്മൂട്ടിയും അബുദാബി സന്ദര്‍ശനം ഉത്സവമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here