ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്.

ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടം ചൂടിയത്. സ്‌കോര്‍: 6-2, 6-7, 6-3, 3-6, 6-1.

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഫെഡററുടെ ആറാം കിരീടവും കരിയറിലെ ഇരുപതാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here