ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നടപടികള്‍ സുതാര്യം; പിന്‍വാതില്‍ നിയമനം നടക്കില്ല

ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കകാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം സര്‍ക്കാര്‍ വിജ്ഞാപനത്തിന് ശേഷമോ, ദേവസ്വം നിയമ ഭേദഗതിക്ക് ശേഷമോ മാത്രമേ നടപ്പാക്കാന്‍ കഴിയുകയേള്ളൂവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

പിന്‍വാതില്‍ നിയമന ആക്ഷേപം നേരിടുന്ന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികളിലേക്കുള്ള നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലൂടെ മാത്രമേ നടത്താന്‍ കഴിയൂവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News