ആദി കാണാന്‍ യുവാവ് ചെയ്തത് കണ്ടാല്‍ ഞെട്ടും #WatchVideo

ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ആദി കാണാന്‍ യുവാവ് ചെയ്തത് കണ്ടാല്‍ ഞെട്ടും….

ഡജിന്‍ എന്ന യുവാവ് ആണ് പാര്‍ക്കൗര്‍ അഭ്യാസം ചെയ്ത് ആദി കാണാന്‍ തിയറ്ററിലേക്ക് ഓടുന്നത്. ശ്രാവണ്‍ സത്യയാണ് വീഡിയോയുടെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News