താരലേലത്തില്‍ മനംകവര്‍ന്ന് ഈ ബോളിവുഡ് താരസുന്ദരിയുടെ മകള്‍

ഐപിഎല്‍ താരലേലം തകര്‍ത്താടുമ്പോള്‍ ഏവരുടെയും കണ്ണ് കൊല്‍ക്കത്ത പരിശീലകരായ ജാക്ക് കാലിസിന്റേയും സൈമണ്‍ കാറ്റിച്ചിന്റേയും ഒപ്പമിരുന്ന പെണ്‍കുട്ടിയിലേക്കായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മേശയ്ക്ക് അരികിലിരുന്ന പെണ്‍കുട്ടി ആരാണെന്നറിയാനുളള ആകാംക്ഷയിലായിരുന്നു എല്ലാവരും.

ബോളിവുഡിലെ സൂപ്പര്‍താരം ജൂഹി ചൗളയുടെ മകള്‍ ജാന്‍വി മേത്തയാണ് ഏവരുടേയും മനം കവര്‍ന്ന് ആ 16കാരി. ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജാന്‍വിയുടെ അമ്മ ജൂഹിയും അച്ഛന്‍ ജെയ്യും
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമസ്ഥരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News