ബജറ്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍; പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു

ബജറ്റ് സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ശരത് പവാറിന്റെ വസതിയിൽ പ്രതിപക്ഷ പാർട്ടികളുടെ അനൗദ്യോഗിക യോഗം ചേർന്നു. സമ്മേളനത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളും, മുത്തലാഖ് അടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

പ്രതിപക്ഷ കക്ഷികൾ ക്കിടയിൽ വിവിധ വിഷയങ്ങളിൽ യോജിപ്പിലെത്താൻ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.

കോൺഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശരദ് യാദവ്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News