ഗോസംരക്ഷണത്തിന്‍റെ പേരിലെ ക്രൂരത; ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയാത്ത ബിജെപി സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു.

ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഹരിയാന,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കെതിരെയാണ് നടപടി. കോടതി ഉത്തരവ് ഉണ്ടായിട്ടും ഗോസംരക്ഷണ അക്രമങ്ങള്‍ തടയുന്നില്ല.

ഏപ്രില്‍ 3നകം ചീഫ് സെക്രട്ടറിമാര്‍ മറുപടി നല്‍കാനും കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News