മലയാളികളുടെ പ്രിയ നടിയാണ് മിയാ ജോര്‍ജ്. താരസുന്ദരിയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാളാശംസയുമായി ചലച്ചിത്ര ലോകവും ആരാധകരും അണിനിരന്നു.
അതിനിടയില്‍ താരസുന്ദരിയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here