വീണ്ടും ബസ് ദുരന്തം; ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുര്‍ഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ് ദാരുണമായ അപകടം.

ബസില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News