നിരവധി സവിശേഷതകളുമായി മോട്ടോറോളയുടെ മോട്ടോ എക്സ്4 സ്മാർട്ട്ഫോണിന്റെ 6GB റാം വേരിയന്റ് ഇന്ത്യയില്‍ .
5.2 ഇഞ്ച് ഡിസ്പ്ലെയും,ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 630 പ്രോസസറും6GB റാം,64GB സ്റ്റോറേജ്,12MP/8MP ഡ്യുവൽ റിയർ ക്യാമറ,16MP ഫ്രണ്ട്ക്യാമറ,3000mAh ബാറ്ററി ഉള്‍പ്പെടെ നിരവധി സവിശേഷതകളാണ് മോട്ടോറോളയുടെ മോട്ടോ എക്സ്4 സ്മാർട്ട്ഫോണിന്റെ 6GB റാം വേരിയന്റിനുള്ളത്.
വിപണിയിലുള്ള മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയാകുകയാണ് ഇതിന്റെ വേറിട്ട സവിശേഷതകള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here