സാക്ഷാല്‍ പുലിമുരുഗനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി പ്രണവ്; ആദി ലൊക്കേഷനിലെ വീഡിയോ തരംഗമാകുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ ചിത്രം ആദി തീയറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ അതിമനോഹരമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

അതിനിടിയിലാണ് പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളുടെ വീഡിയോ പുറത്തുവന്നത്. മലയാളക്കരയില്‍ വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ആക്ഷന്‍ രംഗങ്ങളെ അനുകരിക്കുന്ന തരത്തിലാണ് പ്രണവിന്‍റെ ആക്ഷന്‍. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here