പ്രേമം ടീം വീണ്ടും;’തൊബാമ’ ഫസ്റ്റ്‌ലുക്ക് പുറത്ത്

മലയാളികള്‍ ഏറെ നെഞ്ചിലേറ്റിയ ചിത്രമാണ് അല്‍ഫോന്‍സ് പുത്രേന്‍ സംവിധാനം ചെയ്ത പ്രേമം. മലര്‍മിസ്സിനും ജോര്‍ജിനും ഒപ്പം ഗിരിരാജനെയും കോയയെയും ശംബുവിനെയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു.

ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും മലയാളികള്‍ ഏറ്റെടുത്തതിന്റെ ഫലമായിരുന്നു ആ ചിത്രത്തിനന്റെ വിജയം. ഈ ടീം ഒരിക്കല്‍ കൂടി എത്തുകയാണ്. ഇത്തവണ അല്‍ഫോന്‍സ് പുത്രന്‍ നിര്‍മ്മാതാവിന്റെ റോളിലാണ്.

മൊഹ്‌സിന്‍ കാസിം സംവസിം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പോസ്റ്റര്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News