വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകള്‍, മെഴുകുതിരി, ചെരുപ്പ് തുടങ്ങി അന്‍തോളം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. കസ്റ്റംസ് തീരുവ രണ്ടരമുതല്‍ നാല്‍പ്പത് ശതമാനം വരെയാണ് കൂട്ടിയിരിക്കുന്നത്.

വിലകൂടുന്നവ

വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകള്‍, ചെരുപ്പ്, മെഴുകുതിരി, വാച്ച്, ക്ലോക്ക്, ലാംപ്, ഫര്‍ണിച്ചര്‍, പഴച്ചാറുകള്‍, വെജിറ്റബിള്‍ ജ്യൂസ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ ഓയില്‍, ദന്തസംരക്ഷണവസ്തുക്കള്‍, ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍, മോട്ടോര്‍ സൈക്കിള്‍കാര്‍ സ്‌പെയര്‍പാര്‍ട്ടുകള്‍, ട്രക്ക്, ബസ് ടയറുകള്‍, പട്ടുവസ്ത്രങ്ങള്‍, വജ്രം, മുത്ത്, മൊബൈല്‍ ഫോണ്‍, പാദരക്ഷകള്‍, മൊബൈല്‍, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, എല്‍സിഡി, എല്‍ഇഡി, ഒലെഡ് ടെലിവിഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം

വിലകുറയുന്നവ

കശുവണ്ടി, സോളര്‍ പാനല്‍, കോക്ലിയര്‍ ഇംപ്ലാന്റ്.