
തിരുവനന്തപുരം: ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് സ്ത്രീ സൗഹൃദവും ജനക്ഷേമവുമായിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.
മലയാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യ സുരക്ഷിതത്വ കവചം തീര്‍ക്കും. പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുത്ത് അതിനുള്ള നടപടികളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ധനകമ്മി നിയന്ത്രണത്തില്‍ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here