ഇനി അവര്‍ അതിഥി തൊഴിലാളികള്‍; ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തും

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്.

ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിനു നല്‍കുന്ന സംഭാവനകളെ സര്‍ക്കാര്‍ മാനിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. അവരുടെ ജീവിത നിലവാരമുയര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News