
ബ്രിട്ടനില്‍ വാഹനം എടിഎമ്മിന്റെ കൗണ്ടറിലേക്ക് ഇടിച്ച് കയറ്റി മോഷണം. വാഹനം കൗണ്ടറിനുള്ളിലേക്ക് ഇടിച്ചു കയറ്റി എടിഎം കെട്ടിവലിച്ച് കൊണ്ടു പോയാണ് മോഷണം നടത്തിയത്. മോഷ്ടാക്കള്‍ വാഹനം ഇടിച്ച് കയറ്റുന്നതിന്റെയും ചില്ലുകള്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മോഷ്ടാക്കളെ ഇതുവരെയും പിടികൂടിയിട്ടില്ല.
https://www.facebook.com/FenCops.MarchandChatterisTeam/videos/2010574349162439/

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here