പുണെസിറ്റിയുടെ മൈതാനത്ത് മഞ്ഞപ്പട ചിറകടിച്ചുയര്‍ന്നു; 58ാം മിനിട്ടില്‍ കൊമ്പന്‍മാര്‍ ചിന്നം വിളിച്ചു

ഐ എസ് എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന്‍റെ തകര്‍പ്പന്‍ കുതിപ്പ്. പുണെ സിറ്റിയെ അവരുടെ തട്ടകത്തില്‍ നേരിടുന്ന കൊമ്പന്‍മാര്‍ മത്സരം 60 മിനിട്ട് പിന്നിടുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ്.

58ാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. ഇന്ന് ജയിച്ചാല്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here