ഒടിയനെ കാണാന്‍ അധികം കാത്തിരിക്കേണ്ട; റിലീസ് തിയതി പ്രഖ്യാപിച്ചു; ആരാധകര്‍ ആവേശത്തില്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്‍റെ ആദ്യ സംവിധാന സംരഭമായ ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്ത ഭാവങ്ങളിലാണ് എത്തുന്നത്.

ചിത്രം ഒക്ടോബര്‍ മാസത്തില്‍ തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബര്‍ 18 ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ 2018 മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News