ദില്ലിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. വലിയ തോതിലുള്ള പുകയെ തുടര്‍ന്നാണ് ഇത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം 32 ട്രെയിനുകള്‍ വൈകിയോടുകയാണ്.
ഒരു ട്രെയിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here