ഹീറോ എക്സ്ട്രീം വരുന്നു; വാഹനപ്രേമികളുടെ മനസ് കീ‍ഴടക്കാന്‍

200സിസി എൻജിൻ കരുത്തിൽ യുവാക്കളെ ആകര്‍ഷിക്കാൻ ഹീറോയുടെ പുതിയ എക്സ്ട്രീം വരുന്നു.അതിലും കൗതുകത്തോടെ 300സിസി സിംഗിള്‍ സിലിണ്ടർ പെർഫോമൻസ് ബൈക്കും ഇതിനുപിന്നാനെ ഹീറോ അവതരിപ്പിക്കാൻ പോകുകയാണ്.

അടുത്തമാസം ദില്ലി ഓട്ടോ എക്സ്പോയിൽ ഈ മോഡൽ ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. XF3RKകൺസെപ്റ്റിൽ നിന്നാണ് പുതിയ ബൈക്ക് പിറക്കുന്നത്.

കരുത്തുറ്റ അഗ്സീവ് രൂപം അതിനോടൊപ്പം നൂതന സാങ്കേതിക വിദ്യകൾ ഇത് ഫൈനൽ പ്രൊഡക്ഷന്‍റെ മോഡലായേക്കും. മെക്കാനിക്കൽ ഫീച്ചേ‍ഴ്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.2ലക്ഷം അടുപ്പിച്ച് വില കണക്കാക്കാവുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here