അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതാര്; യുഡിഎഫ് കൗണ്‍സിലറും കൂട്ടാളികളും ദര്‍ബാര്‍ ഹാളിന് മുന്നില്‍ കൊലവിളിനടത്തുന്ന വീഡിയോ പുറത്ത്

സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന സംഭവങ്ങളാണ് ക‍ഴിഞ്ഞ ദിവസം കൊച്ചിയിലെ ദര്‍ബാര്‍ ഹാളിന് മുന്നില്‍ സംഭവിച്ചത്. കലാകാരന്‍ അശാന്തന്‍റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് ഒരു കൂട്ടമാളുകള്‍ തടഞ്ഞിരുന്നു.

താ‍ഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് കൗണ്‍സിലറും മറ്റും കേരളത്തിനാകെ അപമാനമായ പ്രവൃത്തിക്ക് നേതൃത്വം കൊടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News