കളിയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; മമ്മൂട്ടിയും ഷെയര്‍ ചെയ്തു

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുണ്ട്. പലപ്പോ‍ഴും സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

ഇപ്പോ‍ഴിതാ മമ്മൂട്ടി ഒരു ചിത്രത്തിന്‍റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഓഗസ്റ്റ് സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ കളിയുടെ ട്രെയിലറാണ് മമ്മൂക്ക ഷെയര്‍ ചെയ്തിട്ടുള്ളത്.

നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ടീസറുകള്‍ നേരത്തെ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News