കണ്ണൂർ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പണം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബൈജു ക്യാമറയിൽ കുടുങ്ങി #People exclusive

കണ്ണൂർ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ബൈജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് .

20 ഓളം പേരിൽ നിന്നായി തട്ടിയത് ലക്ഷങ്ങൾ. ബൈജു പണം വാങ്ങുന്ന ദൃശ്യങ്ങൾ പീപ്പിളിന്. വില പേശുന്ന സംഭാഷണവും പീപ്പിളിന് ലഭിച്ചു. ബൈജുവിന് പിന്നിൽ വൻ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News