ആപ്പിളിന്‍റെ സവിശേഷതയുമായി ഓപ്പോ; വിലയിലും ഞെട്ടിക്കും

കൂടുതല്‍ ഫീച്ചറുമായി ഓപ്പോയുടെ പുതിയ രൂപം ഇന്ത്യയിലേക്ക് എത്തുകയാണ്.അടുത്തിടെയാണ് ഓപ്പോ ബജറ്റ് സ്മാര്‍ട്ട് ഫോണായ A71 നെ അവതരിപ്പിച്ചത്.

ഇപ്പോള്‍ കൂടുതല്‍ സവിശേഷതകളിലൂടെ ഓപ്പോയുടെ പുതിയ രൂപം എത്തുകയാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറുമായാണ് ഇപ്പോ‍ള്‍ A71സ്മര്‍ട്ട് ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഓപ്പോ A71s എന്ന പേരില്‍ ഗോള്‍ഡ്, ബ്ലാക്ക്, എന്നീ നിറങ്ങളിലായിരിക്കും ഈ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 9,990രൂപയായിരിക്കും ഈ സ്മാര്‍ട്ട് ഫോണിന്‍റെ വില.

സവിശേഷതകള്‍

5.2 ഇഞ്ച് ഡിസ്പ്ലെ
2 GB റാം
16 GB സ്റ്റോറേജ്
13 MP റിയല്‍ ക്യാമറ
5 MP ഫ്രണ്ട് ക്യാമറ
3,000 mAh ബാറ്ററി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News