ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു; ബൗളര്‍മാര്‍ തകര്‍ത്തെറിയുന്നു; ദക്ഷിണാഫ്രിക്ക പതറുന്നു

ആദ്യ ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.

നായകന്‍ ഫാഫ് ഡുപ്ലെസിസിന്‍റെയും സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിന്‍റെയും അഭാവത്തില്‍ അനായാസ ജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കുന്നത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News