വിമാനയാത്രയാണോ ഓട്ടോയാത്രയാണോ; ബിജെപി മന്ത്രിയുടെ ഉത്തരം

വിമാനയാത്രയാണോ ഓട്ടോയാത്രയാണോ കൂടുതല്‍ ലാഭമെന്ന് വ്യോമയാന മന്ത്രിയോട് ചോദിച്ചാല്‍ എന്താവും ഉത്തരം.

വിമാന യാത്രതന്നെയെന്ന് പറയും വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ 27ാമത് രാജ്യാന്തര കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയത്. ഇന്ത്യയില്‍ വിമാനയാത്രയാണ് ഓട്ടോയിലുള്ള യാത്രയേക്കാള്‍ ലാഭകരമെന്നാണ് മന്ത്രിയുടെ വാദം.

കിലോമീറ്റര്‍ കണക്ക് നോക്കിയാല്‍ 5 രൂപയ്ക്ക് ഒരു കിലോമീറ്റര്‍ എന്ന തോതില്‍ സഞ്ചരിക്കാമെന്നുമാണ് മന്ത്രിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here