വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി

ദില്ലി: പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വിലകൂട്ടി.

പെട്രോളിന് 16 പൈസയും ഡീസലിന് 7 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി.

ഇന്നലെ യഥാക്രമം 77.8 ഉം 69.54 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിന് 76.97ഉം 69.58 രൂപയുമായിരുന്നു വില.

ദിനം തോറും ഇന്ധന വില കുതിച്ചു കയറുന്നത് അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News