ദുബായ് എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി; പാസ്‌പോര്‍ട്ട് ഇപ്പോഴും കൈവശമുണ്ട്; വിവാദം സൃഷ്ടിക്കുന്നത് രാഷ്ട്രീയ താല്‍പര്യം; മര്‍സൂഖിയുമായി ബന്ധമില്ല

തന്നെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി. യാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍ പോയിട്ടില്ലെന്നും പാസ്‌പോര്‍ട്ട് പിടിച്ചു വച്ചിട്ടില്ലെന്നും ബിനോയി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here