ലോകമെങ്ങും തരംഗമാകാന്‍ വീണ്ടും മിഷന്‍ ഇംപോസിബിള്‍

ടോം ക്രൂസ് നായകനാകുന്ന മിഷന്‍ ഇംപോസിബിള്‍ സീരിസീലെ മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ക്രിസ്റ്റഫര്‍ മക്വറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹെന്റി കാവില്‍, ആഞ്ചല ബാസ്സറ്റ്, വനേസ്സ കിര്‍ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജുലായ് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News