കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് ആക്രമണം

കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍ എസ് എസുകാര്‍ കൈയ്യേറ്റം ചെയ്തത്.

ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങഴെയാണ് ആര്‍ എസ് എസ് കൈയ്യേറ്റം.വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ്  ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here