ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; തകര്‍ന്നടിഞ്ഞ് ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ചെല്‍സിയെ നാണം കെടുത്തി ദുര്‍ബലരായ വാറ്റ്ഫഡ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാറ്റ്ഫഡ് ചെല്‍സിയെ അട്ടിമറിച്ചത്.

ആദ്യ പകുതിയില്‍ ഒരു ഗോ ളിന് മുന്നിലായിരുന്ന വാറ്ര്ഫഡ് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി ചെല്‍സിയുടെ വലയില്‍ നിറച്ചു.

42 ആം മിനിറ്റില്‍ ഡിനേയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ വാറ്റ്ഫഡിനുവേണ്ടി ജന്‍മാത്,ഡിയോഫ്യൂ, പെരെയ് ര എന്നിവര്‍ ഗോളുകള്‍ നേടി. ഏദന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News