ദക്ഷിണാഫ്രിക്കയെ തൂത്തുവാരി ഇന്ത്യന്‍ വനിതാ ടീം

ദക്ഷിണാഫ്രിക്കയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് 88 റണ്‍സ് വിജയം. ഏഴു വിക്കറ്റിന് 213 റണ്‍സെടുത്ത ഇന്ത്യ 43.2 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 125 ന് പുറത്താക്കി വിജയം കണ്ടു.

ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നില്‍.ഓപ്പണര്‍ സ്മൃതി മന്ഥന(84)യുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്. ക്യാപ്റ്റന്‍ മിതാലി രാജു(45)മൊത്ത് രണ്ടാം വിക്കറ്റിന് സ്മൃതി 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതും ഇന്ത്യയ്ക്കു കരുത്തായി. സ്മൃതി മന്ദാനയാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News