ഇത് പൃഥ്വിയുടെ ‘രണ’മല്ല; കാണാം യുവാവിന്റെ പ്രകടനം

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘രണ’ത്തിന്റെ ടീസര്‍ യുടൂബിലടക്കം തരംഗമായതിനു പിന്നാലെ ടീസറിനെ വെച്ച് സുനില്‍ എന്ന യുവാവ് ചെയ്ത സ്പൂഫ് വിഡിയോയും വൈറലാകുന്നു.

രണത്തിന്റെ ടീസറില്‍ പൃഥ്വിരാജ് ചെയ്ത കാര്യങ്ങളാണ് കോമഡി രൂപത്തില്‍ സുനില്‍ അവതരിപ്പിക്കുകയാണ്. സംഭവം കണ്ട് പൃഥ്വിരാജ് തന്നെ് വിഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു.

നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്. ചിത്രം ഉടന്‍ തന്നെ തിയറ്ററില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News